കോട്ടുക്കൽ: മേലൂട്ട് പുത്തൻ വീട്ടിൽ (കോണിക്കൽ) ജനാർദ്ദനൻപിള്ള (98) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദാമ്മ. മക്കൾ: പരേതനായ രാജചന്ദ്രൻ നായർ, സദാശിവൻപിള്ള (റിട്ട. അദ്ധ്യാപകൻ, കെ.കെ.എൻ.എം എച്ച്.എസ്, കോന്നി), വസന്തകുമാരി (റിട്ട. അദ്ധ്യാപിക, എച്ച്.എം, എൻ.എസ്.എസ് എച്ച്.എസ്, വെളിയനാട്), വരദകുമാരി (മുംബായ്), ശശികുമാർ (മെട്രോ മെഡിക്കൽസ്, അഞ്ചൽ), സുരേഷ് കുമാർ (കെ.എസ്.ഇ.ബി, അഞ്ചൽ), രാധാകൃഷ്ണപിള്ള, വേണുഗോപാൽ. മരുമക്കൾ: വസന്തകുമാരി, ശശിധരൻപിള്ള (റിട്ട. സി.ഐ.എ, കെ.എസ്.ഇ.ബി), പരേതനായ തുളസീധരൻപിള്ള, ജ്യോതി സീബ (ഹെൽത്ത് ഇൻസ്പെക്ടർ, പത്തനംതിട്ട), സന്ധ്യാ ദേവി, ധന്യ, ദീപ (സെക്രട്ടേറിയറ്റ്). സഞ്ചയനം 17ന് രാവിലെ 7ന്.