കൊട്ടാരക്കര: തൃക്കണ്ണമംഗൽ വിജയ നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി ജോസ് മാത്യു ( പ്രസിഡന്റ്, സജി ചേരൂർ( സെക്രട്ടറി), സന്തോഷ് മാത്യു(വൈസ് പ്രസിഡന്റ്), ടി.എ. ശമുവേൽ (ട്രഷറർ), ജേക്കബ് കെ. മാത്യു ( ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.