കരിക്കോട്: പേരൂർ വിപിനിവാസിൽ കെ. വിജയൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: വിപിൻ, വിഷ്ണു. മരുമക്കൾ: ആതിര, മാളു. സഞ്ചയനം 27ന്.