കൊട്ടാരക്കര: എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാറിന്റെ പിതാവ് കുളക്കട കിഴക്ക് പേഴുവിള വീട്ടിൽ സോമനാഥൻ നായർ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിയമ്മ. മറ്റുമക്കൾ: ബിന്ദുകുമാരി, ബിജുകുമാർ, ബിനുകുമാർ. മരുമക്കൾ: വിനോദ് കുമാർ, സുനിത. സഞ്ചയനം 20ന് രാവിലെ 8ന്.