കൊല്ലം: കൊല്ലം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ എൻഫോഴ്സ്‌മെന്റ് വിഭാഗം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വടക്കേവിള മണക്കാട് നഗർ എട്ട് കളീലിൽ വീട്ടിൽ ഇ. അബ്ദുൽ ഖാദറിന്റെയും (ഷൈനി സ്റ്റുഡിയോ പള്ളിമുക്ക്) ഷഹുബാനത്തിന്റെയും മകനായ ഷാമർ (37) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ. മക്കൾ: ലിഹാൻ ആദം, ഇസ്ന.