മയ്യനാട് (8-6): കണ്ടച്ചിറ, കൊച്ചാലുംമൂട്, ഉമയനല്ലൂർ. (9-11): കോവൂർച്ചിറ, കുന്നുംപുറം, കാര്യത്തുമുക്ക്.
പള്ളിമുക്ക് (9-12): കാഞ്ഞാങ്ങാട്, തമ്പുരാൻമുക്ക്.
ഓലയിൽ (9-5): കളക്ടറേറ്ര് പമ്പ്ഹൗസും പരിസരവും.
കിളികൊല്ലൂർ (9-6): അംബേദ്കർ കോളനി, കുറ്റിച്ചിറ കോളനി, അയിരൂർ കാഷ്യു, പത്തായക്കല്ല്.
പെരുമ്പുഴ (9-6): കുപ്പണ, കരീപ്ര, കരീപ്ര പഞ്ചായത്ത്, മിനി, പ്ലാക്കോട് ചിറക്കടവ്, ചൂരപ്പൊയ്ക, ഇ.എസ്.ഐ, വിളയിൽക്കട കനാൽ, പെരുമ്പുഴത്താഴം.