കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് പുസ്തകങ്ങൾ വായനക്കാർക്ക് വീട്ടിലെത്തിച്ച് നൽകുന്നതിനായി പുസ്തക വണ്ടി പദ്ധതി ആരംഭിച്ചു. ഇതുപ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 20ന് പുസ്തകങ്ങൾ എത്തിക്കും. ഫോൺ: 8129241604, 9846867928.