ഓച്ചിറ: പായിക്കുഴി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. . വാർഡ് പ്രസിഡന്റ് സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, കെ.ബി. ഹരിലാൽ, വേലായുധൻ, അൻസർ എ. മലബാർ, ബേബി വേണുഗോപാൽ, അഷറഫ് മമ്മൂട്ടിൽ, ഷഫീർ ഒറ്റതെങ്ങിൽ, മുരുകൻ, സിറാജ് എസ്. ക്രോണിക്കിൾ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.