devaki-k-93

ആയൂർ: ഇളമാട് എ.കെ.ജി ജംഗ്ഷൻ മോഹൻ വിലാസിൽ (കല്ലുവെട്ടാം കുഴിവീട്) പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ കെ. ദേവകി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വസന്ത, പരേതനായ പൊന്നപ്പൻ, സരോജം, ഓമന, മോഹനൻ, ശാന്ത, ഉഷ, വിക്രമൻ.