പുത്തൂർ: തേവലപ്പുറം പെരുമ്പലത്തുവീട്ടിൽ സദാശിവൻ നായർ (66) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം 20ന് രാവിലെ 7.30ന്.