അമ്പലത്തുംകാല: മുകളുവിള ജോസ് ഭവനിൽ ജോപ്പൻ വർഗീസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2ന് അമ്പലത്തുംകാല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ജോൺസൻ (സെന്റ് മേരീസ്, പുത്തൂർ), ജോസ് (കുവൈറ്റ്). മരുമക്കൾ: ജെയ്നി, സുനിത, പരേതയായ ഷീജ.