വാളത്തുംഗൽ: അമ്പൂ പടിഞ്ഞാറ്റതിൽ പൊടിയൻ ചെട്ടിയാർ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ, സന്തോഷ്. മരുമക്കൾ: തമ്പി, രാജേഷ്, ശിവപ്രസാദ്.