bindhu-r-photo

കൊല്ലം: ശ്രീനാരായണ വനിതാ കോളേജും കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലും 19 വരെ കോളേജ് അദ്ധ്യാപകർക്കായി ആരംഭിച്ച ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ. ജെ. തറയിൽ അദ്ധ്യക്ഷയായി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, ശ്രീനാരായണ ട്രസ്റ്റ് റിസേർച്ച് ഓഫീസർ ഡോ. ആർ. രവീന്ദ്രൻ, കോഴ്സ് കോ ഓർഡിനേറ്റർമാരായ ഡോ. എ.വി. ആശഭാനു, ആർ.എസ്. കൃഷ്ണശ്രീ, ഡോ. എസ്.ആർ. അരുണിമ എന്നിവർ സംസാരിച്ചു. ഫോൺ: 9447013374, 8129018707.