ചാത്തന്നൂർ: വേളമാനൂർ കല്ലറക്കോണം ചരുവിള പുത്തൻ വീട്ടിൽ സുധാകരൻ (73) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: വസന്തകുമാരി. മക്കൾ: ഷാജി, പരേതനായ സുദേവൻ. മരുമക്കൾ: രമണി, ശുഭ.