പരവൂർ: കുറുമണ്ടൽ ഗ്യാസ് ഏജൻസിക്ക് സമീപം രാജ് ഭവനിൽ പൊന്നപ്പൻ ആചാരിയുടെയും സരസമ്മയുടെയും മകൻ രാജേഷ് (46) നിര്യാതനായി. സഹോദരങ്ങൾ: രാജീവ്, രാജി.