balakrishnan-86

ശാസ്താംകോട്ട: മനക്കര കൊല്ലം പറമ്പിൽ ബാലകൃഷ്ണൻ (86) നിര്യാതനായി. മക്കൾ: ശ്രീലാൽ, രാജു, അജയകുമാർ, ശ്രീകല. മരുമക്കൾ: ബാബു, രാജി രാമൻ, പുഷ്പലത.