ചണ്ണപ്പേട്ട: ഇളവൂർ പച്ചയിൽ വീട്ടിൽ മത്തായിക്കുട്ടിയുടെ ഭാര്യ ബീന (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മെത്രാൻതോട്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോബിൻ മാത്യു, മെൽബിൻ മാത്യു.