aarathy-83

ഓയൂർ: വെളിയം കണകാരത്ത് വീട്ടിൽ ഡോ. പി.കെ. നടരാജന്റെ ഭാര്യ ആരതി (83) നിര്യാതയായി. മക്കൾ: കെ.എൻ. കൃഷ്ണൻ, ജൂലി.എൻ. രാജൻ. മരുമക്കൾ: ഡോ. ദീപ, ഗോപിനാഥൻ.