പരവൂർ: കൂനംകുളം ഈശ്വര വിലാസം എൻ.എസ്.എസ് കരയോഗം മന്ദിരത്തിന് സമീപം യമുന ലാൻഡിൽ വാസുദേവൻപിള്ള (69) നിര്യാതനായി. ഭാര്യ: ബേബിഅമ്മ. മക്കൾ: മുകേഷ്, യമുന. മരുമക്കൾ: ശ്രീജേഷ്, അഞ്ജലി.