കായംകുളം: പുതുപ്പള്ളി തെക്ക് നെടിയത്തുതറയിൽ പരേതനായ മാധവന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: ആനന്ദൻ, ചന്ദ്രൻ, രാജൻ, അനിത. മരുമക്കൾ: രേഖ (ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ഉഷ, ലീന, പൃഥ്വിരാജ് (റിട്ട. എസ്.ഐ, പൊലീസ്). സഞ്ചയനം 16ന് രാവിലെ 8ന്.