കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് കുമാർ ഭവനത്തിൽ ശിവാനന്ദൻ കണ്ടത്തിൽ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘം മുൻ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: സുലോചന (കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘം ഭരണസമിതി അംഗം). മക്കൾ: ശിവകുമാർ (ബ്രാഞ്ച് മാനേജർ, കേരളാ ബാങ്ക്, കരുനാഗപ്പള്ളി ശാഖ), ശിവപ്രസാദ് (ദുബായ്), അജികുമാർ, സുജ, ഷീജ. മരുമക്കൾ: രവി, ഷാജി, ആരാധന, മയൂരി.