pankajakshan-78

കൊല്ലം: കടവൂർ കൂരോട്ടുവിള വീട്ടിൽ പങ്കജാക്ഷൻ (78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ : ഗീത, ഗിരിജ, ഉഷാകുമാരി, ഉമ. മരുമക്കൾ: പരേതനായ ശശി കുമാർ, കണ്ണൻ, പരേതനായ ബാബു, പരേതനായ സുജി കുമാർ.