കൊല്ലം: കിളികൊല്ലൂർ കന്നിമേൽ ചേരി പൗർണമിയിൽ പരേതനായ വിജയന്റെ ഭാര്യ പ്രസന്ന (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പ്രവീൺ, പ്രേമ, പ്രശാന്ത്. മരുമക്കൾ: അനുജ, ശ്രീകുമാർ.