raveendran-achari-74

മീനാട്:​ രവി വിഹാറിൽ രവീന്ദ്രൻ ആചാരി (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: ഷീജ, ഷിബു സൗദി, പരേതനായ ഷിജുകുമാർ. മരുമകൾ: കവിത. സഞ്ചയനം 17ന്.