shivasankarapilla-84

തൃക്കടവൂർ: പെരിനാട് കോട്ടയ്ക്കകം സുന്ദരവിലാസത്തിൽ ശിവശങ്കരപ്പിള്ള (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിമലമ്മ. മക്കൾ: ശ്രീദേവി, മണികണ്ഠൻ (പാരിപ്പള്ളി മെഡിക്കൽ കോളേജ്). മരുമക്കൾ: രാധാകൃഷ്ണപിള്ള, ശ്രീജ. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 7ന്.