കൊല്ലം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ മാതൃസഹോദരൻ പ്രാക്കുളം കുന്നത്ത് ബംഗ്ളാവിൽ ആന്റണി ആറാടൻ (86, റിട്ട. അദ്ധ്യാപകൻ, സെന്റ്. അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം) നിര്യാതനായി. ഭാര്യ: പരേതയായ ബെറ്റി ആന്റണി. മകൾ: ടിനത ആന്റണി.