വെള്ളിമൺ: പുലിയോരം ചെറുപുഷ്പ വിലാസത്തിൽ പരേതനായ ലാസറിന്റെ ഭാര്യ കൊച്ചു ത്രേസ്യ (85) നിര്യാതയായി. സംസ്കാരം നടത്തി.