വെള്ളിമൺ: വത്സല മന്ദിരത്തിൽ പരേതനായ തുളസീധരൻ പിള്ളയുടെ ഭാര്യ കമ്മലമ്മഅമ്മ (91) നിര്യാതയായി. മക്കൾ: വത്സലാമ്മ, ശിവപ്രസാദൻപിള്ള, ഗിരിജാദേവി, ഗീതാദേവി. മരുമക്കൾ: പ്രഭാകരൻപിള്ള, ഉഷാകുമാരി, മോഹനൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.