sheeja-44

ശാസ്താംകോട്ട: പടി. കല്ലട വലിയ പാടം കാരൂർ വീട്ടിൽ സലാഹുദീന്റെ ഭാര്യ ഷീജ (44) നിര്യാതയായി. മക്കൾ: ആൽഫിയ, അജ്മിയ, അൽഅമീൻ.