ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് പെല്ലേത്ത് ഗീതാഭവനിൽ പരേതനായ ആർ. മാധവൻപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ സരസമ്മഅമ്മ (83) നിര്യാതയായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. മക്കൾ: എം.എസ്. രാധാകൃഷ്ണൻ, എസ്. ഇന്ദിര, എസ്. ലീല (റിട്ട. പ്രൊഫസർ, ഡി.ബി കോളേജ്, ശാസ്താംകോട്ട) , എസ്. ഗീത, എം.എസ്. രാജേന്ദ്രൻ (നൈജീരിയ), എസ്. ഗിരിജ. മരുമക്കൾ: കെ. ഷീജ, ജെ. പ്രകാശ് (ഇളമ്പള്ളൂർ ദേവസ്വം ട്രസ്റ്റ് ), ഡി. ഗിരീശൻ നായർ (റിട്ട. സഹകരണ സംഘം), പരേതനായ എച്ച്. മോഹൻകുമാർ, എൻ. ആരതി (അദ്ധ്യാപിക, ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനങ്ങാട്), വി. പ്രസേനൻ നായർ.