ചക്കുവരക്കൽ: കരിക്കത്തിൽ പുത്തൻ വീട്ടിൽ യോഹന്നാൻ (97) നിര്യാതനായി. സംസ്കാരം 17ന് ഉച്ചയ്ക്ക് 2ന് ചക്കുവരക്കൽ മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: തങ്കച്ചൻ, സാമുവേൽ, രാജു, ലീലാമ്മ, ബാബു, പൊന്നച്ചൻ. മരുമക്കൾ: റോസമ്മ, ലീലാമ്മ, ആനി, മോളി, ലിലിക്കുട്ടി, റോയി.