appukuttanpilla-80

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ, ഹെൽത്ത് സെന്റർ നഗർ-37, തോട്ടങ്കര തെക്കതിൽ അപ്പുക്കുട്ടൻപിള്ള (80) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിഅമ്മ. മക്കൾ: പ്രസന്നകുമാർ, രാജശ്രീ, രാജേശ്വരി. മരുമക്കൾ: സുരേഷ് കുമാർ, രാജീവൻ.