കൊല്ലം: കൊല്ലൂർവിള ജമാഅത്തിന്റെ ആദ്യ ജനാധിപത്യ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി കൊല്ലൂർവിള അറഫാ നഗർ- 89 തോപ്പിൽ വലിയ വീട്ടിൽ ഹാജി അസനാരു കുഞ്ഞ് (96) നിര്യാതനായി. ഭാര്യ: പരേതയായ ഷരീഫാ ബീവി. മക്കൾ: ഒസീല ബീവി, സബീല ബീവി, നൂറുന്നിസ ബീവി, അനീസാ ബീവി, സബൂറ ബീവി, താജുദ്ദീൻ നിസാമുദ്ദീൻ, കമാലുദ്ദീൻ (കമൽ ഐസ്ക്രീം കൊല്ലം).