കുണ്ടറ: കെല്ലിനു സമീപം ക്ടാരപൊയ്കയിൽ ജൂലിയസിന്റെ ഭാര്യ ബെൽസിറ്റ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റാലിൻ, സാബു, സജി, സനിത, സജൻ. മരുമക്കൾ: ഷേർളി, ബിന്ദു, മിനി, മായ, വിത്സൺ.