gopinathan-nair-74

പന്മന: മിടാപ്പള്ളി വഴിയിൽ വീട്ടിൽ ഗോപിനാഥൻ നായർ (റിട്ട. ബി.എസ്.എഫ് ഇൻസ്‌​പെക്ടർ- 74)​ നിര്യാതനായി. ഭാര്യ : സുധാ ദേവി. മക്കൾ: അജേഷ്, ആശ. മരുമക്കൾ: കൊച്ചനിയൻ, ഭവ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.