പനയം : ചിറ്റയം കുളത്തിന്റെ മേലതിൽ പരേതനായ ഭാർഗവന്റെ ഭാര്യ ഗംഗാഭായി (63) നിര്യാതയായി. മക്കൾ: ബി. സുനിൽ, സുപ്രഭ. മരുമക്കൾ: ശോഭാ സുനിൽ, ഉദയൻ.