lalkumar-54

കലയ്ക്കോട്: കുഴിയത്ത് വീട്ടിൽ പരേതനായ രഘുനാഥൻ പിള്ളയുടെയും സുഭാഷിണി അമ്മയുടെയും മകൻ ലാൽകുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട്. ഭാര്യ: ഉഷാകുമാരി. മകൾ: ആര്യലാൽ. മരുമകൻ: അഖിൽ.