കൊല്ലം :ജില്ലാ പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകുന്ന ഹോമിയോ പ്രതിരോധ മരുന്ന് ജില്ല പഞ്ചായത്ത് നെടുമ്പന ഡിവിഷൻ അംഗം പ്രിജി ശശിധരൻ , നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, ഹോമിയോ ഡോ.ശ്രീരേഖ എന്നിവർക്ക് കൈമാറി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനുജ നാസറുദ്ദീൻ അംഗങ്ങളായ താജ്കുമാർ,സുമ മോഹൻ, ഹാഷിം, സുജ ബിജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.