കൊല്ലം: മേക്കോൺ ചിറയിൽ വീട്ടിൽ സുലൈമാൻ കുഞ്ഞ് (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സഫിയാബീവി. മക്കൾ: പാരിഷ, അമീർ ഖാൻ, നാസർ, നിസാർ. മരുമക്കൾ: ഷെരീഫ് (സൗദി), ബാത്തിഷ ബീവി, ഹസീന, നിജ വഹാബ്.