കണ്ണനല്ലൂർ: വടക്കേ മൈലയ്ക്കാട് കാറ്റാടിമുക്ക് ഡയാന മന്ദിരത്തിൽ തങ്കച്ചന്റെ ഭാര്യ ലൈല (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൈലയ്ക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മകൾ: ഡയാന. മരുമകൻ: സജീവ് നെൽസൻ.