unnikrishnan-42

പാരിപ്പള്ളി: കടമ്പാട്ടുകോണം കിഴക്കുംകര പുത്തൻവീട്ടിൽ ഓമന അമ്മയുടെ മകൻ ഉണ്ണിക്കൃഷ്ണൻ ( 42) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അനിലകൃഷ്ണൻ, അഭിഷേക് കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.