പന്മന: മുല്ലക്കേരി വല്യ മഠത്തിനാർ ശശികേശവൻ (റിട്ട. കെ.എസ്.ഇ.ബി, സീനിയർ സൂപ്രണ്ട് - 58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമണി (റിട്ട. എച്ച്.എം). മകൾ: ആര്യ (വിദ്യാർത്ഥി).