കൊട്ടാരക്കര: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (ബി) കൊട്ടാരക്കരയിൽ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി.പാർട്ടി ജില്ലാ പ്രസിഡന്റ് എ.ഷാജു

ധർണ ഉദ്ഘാടനം ചെയ്തു. ജേക്കബ് വർഗീസ് വടക്കടത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പ്രഭാകരൻനായർ, നീലേശ്വരം ഗോപാലകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടിനായർ, പെരുങ്കുളം സുരേഷ്, കെ.എസ്.രാധാകൃഷ്ണൻ, കരിം, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, വല്ലം രതീഷ്, ഓംകാർ , കുഞ്ഞുമോൻ, വനജ

രാജീവ്, മിനി കുമാരി എന്നിവർ പങ്കെടുത്തു.