കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് ആനന്ദ ഭവനത്തിൽ ദയാനന്ദന്റെ ഭാര്യ ശാന്തിനി (64) നിര്യാതയായി. മക്കൾ: അജേഷ്, ജയേഷ്. മരുമക്കൾ: പർവീൺ, രേവതി. സഞ്ചയനം 21ന് രാവിലെ 7ന്.