കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല പ്ളാവിള വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ തങ്കമ്മ (99) നിര്യാതയായി. മക്കൾ: മണി, ചിന്നമ്മ. മരുമക്കൾ: പരേതനായ രാഘവൻ, പരേതനായ സുകുമാരൻ (മുൻ എം.എൽ.എ കോട്ടക്കുഴി).