കൊട്ടാരക്കര: കോട്ടപ്പുറം പ്രിയദർശിനി റസിഡന്റ്സ് അസോസിയേഷൻ കിഴക്കേവീട്ടിൽ ബേബി പി. ജേക്കബ് (86) നിര്യാതനായി. ഭാര്യ: ലില്ലി ജേക്കബ്. മക്കൾ: ജോഷി ജേക്കബ്, ഷീലാ ജേക്കബ്. മരുമക്കൾ: ഷീലാ ജോഷി, തോമസ് മാത്യു.