sheelakumari-53

മനയിൽക്കുളങ്ങര: പേഴാത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെയും മീനാക്ഷിഅമ്മയുടെയും മകളും മോഹനൻപിള്ളയുടെ ഭാര്യയുമായ ഷീലാകുമാരി (53) നിര്യാതയായി. മക്കൾ: അരുൺ മോഹൻ, ഡോ. അഞ്ജനാ മോഹൻ. മരുമകൾ: ശ്രുതി.