indira-72

കൊല്ലം: മുണ്ടയ്ക്കൽ ടി.ആർ.എ - 118 ഗോകുലത്തിൽ സി. ഗോപിനാഥൻപിള്ളയുടെ ഭാര്യ ഇന്ദിര (72) നിര്യാതയായി. മകൻ: പ്രഭകുമാർ (പൊടിമോൻ).