പുത്തൂർ: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുളക്കട കൃഷിഭവനിൽ പച്ചക്കറി തൈകളുടെ വിതരണം തുടങ്ങിയതായി കൃഷി ഓഫീസർ അറിയിച്ചു.