പരവൂർ : പൊഴിക്കര ഡാം തോട്ടത്തെ നാഗരുകാവ് ദേവീക്ഷേത്രത്തിലെ നാലാം പ്രതിഷ്ഠാവാർഷികം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തി. ക്ഷേത്രം തന്ത്രി എസ്.ആർ. ജയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി രഞ്ജിത്ത് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.